Sun. Nov 27th, 2022

Mr Trivandrum
Mrs Trivandrum
Miss Trivandrum എന്നിവ 30/10/2022 ന് കഴക്കൂട്ടം Al Saj Convention Center ൽ വച്ച് നടന്നു… Revolka Fashions Founder Surjith S J തന്നെയായിരുന്നു
ഷോ ഡയറക്ടർ… വർണ്ണാഭമായി അണിയിച്ചൊരുക്കിയ ഷോ കൊറിയോഗ്രാഫി ചെയ്തത് പ്രശസ്ത കൊറിയോഗ്രാഫർ ശ്യാം ഖാൻ ആയിരുന്നു… ചടങ്ങിൽ ദാസേട്ടൻ കോഴിക്കോട്, അജയ് എസ് പോൾ, Dr. അജിന തോമസ്, Al Saj Convention Center CEO സാജിദ് എന്നിവർ മുഖ്യ അതിഥികൾ ആയിരുന്നു… പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ റെജി ഭാസ്കർ, മിസ്സ് യൂണിവേഴ്സ് ഇന്ത്യ ടോപ് ടെൻ അർച്ചന രവി, മിസ്സിസ് കേരള 2019 അവാർഡ് വിന്നർ സരിത രവീന്ദ്രൻ എന്നിവരാണ് ജഡ്ജിങ് പാനൽ നയിച്ചത്.

Miss Trivandrum : KHULSUM

Mrs Trivandrum : Anagha Sandesh

Mr Trivandrum : Dr Arun Moh

Leave a Reply

Your email address will not be published. Required fields are marked *